
ഗാന്ധിജയന്തി ദിനത്തിലും രക്തസാക്ഷി ദിനത്തിലും മാത്രമായി ഗാന്ധി സ്മരണകൾ ഒതുങ്ങി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കുകയാണ് തൃശൂർ ജില്ലയിലെ അയ്യന്തോളിലുള്ള കാടുകണ്ടി കുടുംബം.അര നൂറ്റാണ്ടിലേറെയായി കാടുകണ്ടി കുടുംബത്തിലുള്ളവർ കണി കാണുന്നത് ഗാന്ധി പ്രതിമയെയാണ്.അതിന് പിന്നിലെ രഹസ്യമെന്താണ് ?
വീഡിയോ: റാഫി എം. ദേവസി