obitphoto

പുതുക്കാട്: ആളൂക്കാരൻ ജോൺസൺ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസിലി. മക്കൾ: ജെർളി, ജെയ്സൺ, ജെൻസൺ. മരുമക്കൾ: ടോണി, ഫ്രാൻസി, പ്രിൻസി.