
രാപ്പാൾ: കിഴക്കൂട്ട് (ശ്രേയസ്) പരേതനായ എം.ജി നായരുടെ ഭാര്യ രാധാമണി (91) നിര്യാതയായി. അദ്ധ്യാപികയായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: രോഹിണി (റിട്ട. പ്രൊഫസർ), രഞ്ജിനി (റിട്ട. അദ്ധ്യാപിക), മനോജ് (എച്ച്.എസ്.എസ് പനങ്ങാട്). മരുമക്കൾ: അഡ്വ. സദാശിവൻ പിള്ള, ദിവാകരൻ (ബിസിനസ്), അമ്പിളി (പുത്തൂർ പഞ്ചായത്ത്)