narayani

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വൈലപ്പുള്ളി പരേതനായ ചന്ദ്രൻ ഭാര്യ നാരായണി (74) നിര്യാതയായി. മക്കൾ: സജീവൻ (വിദേശം), മണിലാൽ ( ബിസിനസ്), സുനിൽ (ചെന്ത്രാപ്പിന്നി സർവ്വീസ് സഹകരണ ബാങ്ക്), ജിന, ഷനിൽ (വിദേശം), സുരേഷ് (പവർ പ്ലാനറ്റ്, ചെന്ത്രാപ്പിന്നി). മരുമക്കൾ: സുജിത, സുനിത, സൽമ, പരേതനായ ശ്രീനിവാസൻ, സൂര്യ, അശ്വിനി. സംസ്‌കാരം നടത്തി.