കയ്പമംഗലം: വഞ്ചിപ്പുര ബീച്ച് കോഴിപറമ്പിൽ പരേതനായ കൊച്ചൻ ഭാര്യ മാളു (92) നിര്യാതയായി. മക്കൾ: രാജൻ, ശശി, പരേതനായ അശോകൻ, ഓമന, തിലകൻ, ശാന്ത, ഭൂഷണൻ. മരുമക്കൾ: നളിനി, പ്രേമ, ബീന, ശശി, ഭുവന, വേണു, രേഖ. സംസ്‌കാരം നടത്തി.