കയ്പമംഗലം: പെരിഞ്ഞനം പഞ്ചാരവളവിന് വടക്ക് ഭാഗം നന്ത്യലത്ത് കൃഷ്ണൻകുട്ടി മകൻ രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ : സൗദാമിനി. മക്കൾ: ഗീത, രഞ്ചിത്ത്, ലത. മരുമക്കൾ : രഞ്ചിത്ത്, സന്ധ്യ, ജയദേവ്. സംസ്‌കാരം നടത്തി