obituary

ചാവക്കാട്: ഇരട്ടപ്പുഴ കോളനിപടിക്ക് കിഴക്ക് പരേതനായ കുപ്പേരി രാമൻ മകൻ ദേവൻ (74) നിര്യാതനായി. എക്‌സ് ആർമിയാണ്. ഭാര്യ: ജാനകി (രമണി). മകൾ: രാജി. മരുമകൻ: വിനോജ് (ഖത്തർ). ശവസംസ്കാരം നടത്തി.