വരന്തരപ്പിള്ളി: കോരനോടി അരങ്ങൻ പരേതനായ ബാലന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശിവദാസൻ, രമേശൻ, സുദർശനൻ, ഉഷ, സുജാത, ഷീല, ഷീബ, ഷീജ. മരുമക്കൾ: സുഷമ, ശ്രീജ, ഷാലി, രാഘവൻ, പരമേശ്വരൻ, പുഷ്‌കരൻ, ഹരീശൻ.