കോടാലി: കിഴക്കെ കോടാലി തോമാലി കുണ്ടനി പങ്കജാക്ഷൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : പുഷ്പ. മക്കൾ: സരിത, സുമി, സുമോദ്. മരുമക്കൾ: നരേന്ദ്രൻ, ശ്രീജിത്ത്, മിത്ര.