ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് മരക്കമ്പനിക്ക് കിഴക്ക് വശം ഫോക്കസ് റോഡിൽ താമസിക്കുന്ന തൈപറമ്പിൽ അമീർ (50) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അൽത്താഫ്, ഉനൈഫ്. ഖബറക്കം നടത്തി.