death

ഗുരുവായൂർ: കണ്ടാണശ്ശേരി കൃഷ്ണൻ വൈദ്യർ മകൻ നാരായണൻ (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ചക്കാമഠത്തിൽ ശാരദ. മക്കൾ: അഡ്വ. പ്രഭു , ഡോ. സുനീത ( അശ്വിനി ആശൂപത്രി , തൃശൂർ), കവിത, വനിത. മരുമക്കൾ: സീമ, ശിവദാസ് (ഐ.ആർ.എസ് റിട്ടയേർഡ് കമ്മിഷണർ കസ്റ്റംസ് ), സുധാകരൻ, പരേതനായ ശിവശങ്കർ.