പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ തിങ്കളാഴ്ച 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിൽ 6, പാവറട്ടി പഞ്ചായത്തിൽ 8, എളവള്ളി പഞ്ചായത്തിൽ ഒന്ന് എന്നിങ്ങനെയും വെങ്കിടങ്ങ് പഞ്ചായത്ത് ആറാം വാർഡിൽ പുരുഷൻ (55, 39), സ്ത്രീ (35) 12-ാം വാർഡിൽ സ്ത്രീ (23),15-ാം വാർഡിൽ സ്ത്രീ (45,19) എന്നിവർക്കും പാവറട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ പുരുഷൻ (33) ആറാം വാർഡിൽ പുരുഷൻ (32), 12-ാം വാർഡിൽ പുരുഷൻ (47), 13-ാം വാർഡിൽ പുരുഷൻ (51, 26), സ്ത്രീ (51, 41, 22) എന്നിവർക്കും എളവള്ളി പഞ്ചായത്ത് ആറാം വാർഡിൽ പുരുഷൻ (26) എന്നയാൾക്കും കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.