unnikuttan
ഉണ്ണിക്കുട്ടൻ

കയ്പമംഗലം: പനമ്പിക്കുന്ന് കിഴക്ക് നെല്ലിക്കത്തറ വേലായുധൻ മകൻ ഉണ്ണിക്കുട്ടൻ (64) നിര്യാതനായി. കയ്പമംഗലം പന്ത്രണ്ടിലെ റേഷൻ വ്യാപാരിയാണ്. ഭാര്യ: ആനന്ദവല്ലി. മക്കൾ: രഹ്ന, രാഹുൽ (അസി. പ്രൊഫസർ എൻജിനിയറിംഗ് കോളേജ്, തൃശൂർ). മരുമക്കൾ: സുബി (കുവൈറ്റ്), അനിത ആനന്ദ് (വിപ്രോ, എറണാകുളം). സംസ്‌കാരം നടത്തി.