ob-jayadevan
ജയദേവൻ

അഞ്ചാലുംമൂട്: കുപ്പണ കുറ്റിയിൽ വീട്ടിൽ കെ. ജയദേവൻ (85) നിര്യാതനായി. ഭാര്യ: എൻ. ശാന്ത. മക്കൾ: എസ്. കൃഷ്ണകുമാരി, ജെ. ജയകുമാർ (സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, എസ്.ഐ.പി, തൃശൂർ). മരുമക്കൾ: കെ. പ്രസന്നകുമാർ, സോജ ജയകുമാർ.