 
ചാവക്കാട്: ഇരട്ടപ്പുഴ ആലിൽ പരേതനായ ഷണ്മുഖന്റെ ഭാര്യ അല്ലി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഏഴിന്. മക്കൾ: സുമ, സുദർശനൻ, അഡ്വ. ജ്യോതിബസു (ചാവക്കാട് കോടതി), സുമേഷ് (ദുബായ്), പരേതയായ അജിത. മരുമക്കൾ: ജനാർദ്ദനൻ, ലീന, അഡ്വ. സുമിത (ചാവക്കാട് കോടതി), സിന്ധു (അദ്ധ്യാപിക, ലെമർ പബ്ലിക് സ്‌കൂൾ, തൃപ്രയാർ).