obit-photo
ഇനാശു

പുതുക്കാട്: തെക്കെത്തൊറവ് കുറ്റിക്കാടൻ കുഞ്ഞിപ്പാലുവിന്റെ മകൻ ഇനാശു(80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറേന പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, പീറ്റർ, ജോസഫ്. മരുമക്കൾ: ലിസ, ഷീമ, ലിജി.