obit-photo
മാലിനി പിഷാരസ്യാർ

കൊടകര: കാവിൽ കൈലാസപുരം പിഷാരത്ത് പരേതനായ നാരായണ പിഷാരടിയുടെ ഭാര്യ മാലിനി പിഷാരസ്യാർ(83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മായാദേവി, മിനി. മരുമക്കൾ: ഉല്ലാസ്‌ കൃഷ്ണൻ, സോമൻ.