ഏങ്ങണ്ടിയൂർ: ചുള്ളിപ്പടിക്ക് സമീപം സി.പി.എം തെക്കുംമുറി ബ്രാഞ്ച് മെമ്പർ കോന്നാടത്ത് കറപ്പു (72) നിര്യാതനായി. ഭാര്യ: രത്‌ന. മക്കൾ: സന്തോഷ്, സതീഷ്. മരുമക്കൾ: വസന്ത, സ്‌നേഹലിജി.