ചാലക്കുടി: ഓണക്കളി കാലാകാരൻ അന്നനാട് കേലോത്ത് പാറപ്പുറത്ത് മധു (47)നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ പത്തിന് നഗരസഭാ ക്രിമറ്റോറിയത്തിൽ. ഭാര്യ: സിനി. മക്കൾ: മിഥുൻ, പവന. സഹോദരങ്ങൾ: അജി, മണി.