death
ഔസേപ്പുണ്ണി

കൊമ്പിടിഞ്ഞാമാക്കൽ : പുന്നേലിപ്പറമ്പിൽ അന്തോണി മകൻ ഔസേപ്പുണ്ണി (77) നിര്യാതനായി. സംസ്കാരം ഇന്ന് കുഴിക്കാട്ടുശേരി അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ രാവിലെ പത്തിന് നടക്കും. ഭാര്യ: മേരി. മക്കൾ: ജോയ്‌സൺ, തോമസ്, ജോബി. മരുമക്കൾ: മേരി, മിനി, പരേതനായ വർഗീസ്.