പുതുക്കാട്: തൃക്കുക്കാരൻ ഔസേഫ്(81) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ റോസി. മക്കൾ: ആന്റു, ഷീല. ഉഷ, മേരി, വർഗീസ്, ജാൻസി. മരുമക്കൾ: ടെസ്സി, വിൽസൻ, ജോയ്, പോൾ, ലീന, ജോഷി.