മാള: പൂപ്പത്തി ആലങ്ങാട്ട് കുഞ്ഞിപേങ്ങൻ ഭാര്യ കാർത്തു (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് സ്വവസതിയിൽ. മക്കൾ: ശ്രീനിവാസൻ (പൊയ്യ സർവ്വീസ് സഹകരണ ബാങ്ക്), പുരുഷോത്തമൻ. മരുമക്കൾ: പുഷ്പ, ലിത.