rlv

സംഗീത നാടക അക്കാഡമി ഭാരവാഹികൾ തനിക്കെതിരെ നുണ പ്രചരിപ്പിക്കുകയാണെന്ന് ആർ.എൽ.വി രാമകൃഷ്ണൻ. അതിൽ മനംനൊന്താണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും തനിക്ക് ജനപിന്തുണ ഏറിവരികയാണെന്നും രാമകൃഷ്ണൻ പറഞ്ഞു

വീഡിയോ: റാഫി എം. ദേവസി