charamam-ershad
ഇർഷാദ്

തളിക്കുളം: എരണേഴത്ത് ക്ഷേത്രത്തിന് വടക്ക് അമ്പലത്ത് വീട്ടിൽ ഇക്ബാലിന്റെ മകൻ ഇർഷാദ് (31) നിര്യാതനായി. മാതാവ്: സമീന. ഭാര്യ: സജ്‌ന. മകൻ: ഇഹ്‌സാൻ റഹ്മാൻ.