obit-sugunan
സുഗുണന്‍

നെന്മണിക്കര: വെളിയത്തുപറമ്പിൽ പരേതനായ കറപ്പന്റെ മകൻ സുഗുണൻ(53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വടുക്കര ശ്രീ നാരായണസമാജം ശ്മശാനത്തിൽ. ഭാര്യ: പ്രിയ. മക്കൾ: അതുൽ, അഞ്ചൽ.