obit
സിജോ

കല്ലൂർ: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. മാവിൻചുവട് ചെമ്മനം ജോയുടെ മകൻ സിജോ(41)ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് രോഗം ബാധിച്ചത്. തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ഇയാളുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. തൃക്കൂർ പഞ്ചായത്തിൽ ഇന്നലെ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.