ചാവക്കാട്: ഒരുമനയൂർ തങ്ങൾപടി കിഴക്കുവശം കോടയിൽ സ്‌കൂളിന് സമീപം താമസിച്ചിരുന്ന (ഇപ്പോൾ ചക്കംകണ്ടം താമസിക്കുന്ന) ആർ.വി. ബഷീർ(62) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സഫിയ. മക്കൾ: ബസരിയ, സഫരിയ, നസറിയ, ഷംസിയ, തൻസി, ഫാരിസ്. മരുമക്കൾ: ഷാഹു, സെക്കീർ, സെയ്ദ്, അലി.