obituary
അബ്ദുള്ള മോൻ

ചാവക്കാട്: കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കടപ്പുറം തൊട്ടാപ്പ് ആനന്ദവാടിക്ക് സമീപം താമസിക്കുന്ന പണ്ടാരി അബ്ദുള്ള മോൻ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിഹാൽ, നിഹാദ്, നിഹാൻ. കബറടക്കം കടപ്പുറം ഉപ്പാപ്പ പള്ളി കബർസ്ഥാനിൽ നടത്തി.