death
കമലാക്ഷിഅമ്മ

വെള്ളാങ്ങല്ലുർ: പുത്തൻചിറ പുത്തൻവീട്ടിൽ പരേതനായ ഭാസ്‌കരൻ നായർ ഭാര്യ കമലാക്ഷിഅമ്മ(93) നിര്യതയായി. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, വേണുഗോപാൽ, വത്സല, പത്മിനി, ദേവകി. മരുമക്കൾ: ഗീത, കവിത, രാമൻ മേനോൻ, ബാലൻ നായർ, വിദ്യ ശങ്കർ. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.