
കട്ടിംഗ്, ഡ്രിലിംഗ്, ഗ്രേയ്റ്റിംഗ്, ബഫിംഗ് എന്നീ സംവിധാനങ്ങളെല്ലാം ഒറ്റമെഷീനിൽ ഉൾപ്പെടുത്തണമെങ്കിൽ 10 ലക്ഷം രൂപ ചെലവ് വരും.എന്നാൽ തൃശൂർ പെരുമ്പിളിശ്ശേരി മഠത്തിൽ വീട്ടിൽ ഷാജി മേനോന് അത്തരമൊരു യന്ത്രമുണ്ടാക്കാൻ ഒരു ലക്ഷത്തിപതിനായിരം രൂപ മാത്രമാണ് ചെലവായത്. പരിചയപ്പെടാം ഷാജിയെ. വീഡിയോ :റാഫി എം. ദേവസി