dakshayani

പഴയന്നൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ തുടക്കകാലം മുതലുള്ള സജീവ പ്രവർത്തകനും, ഗുരുധർമ്മ പ്രചാരണ സഭയുടെ ജില്ലാ കമ്മിറ്റി അംഗവും, ശ്രീനാരായണീയനുമായ പഴയന്നൂർ വടക്കേത്തറ കല്ലുവെട്ടത്ത് ( സന്തോഷ് ഭവൻ) എം.കെ നാരായണൻ മാസ്റ്ററുടെ ഭാര്യ ദാക്ഷായണി ടീച്ചർ (87) നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. മക്കൾ: വിനോദ് കുമാർ (ഫോട്ടോഗ്രാഫർ), സ്‌നേഹലത (അദ്ധ്യാപിക ജി.എച്ച്.എസ് പഴയന്നൂർ), സന്തോഷ് (പൊതുപ്രവർത്തകൻ). മരുമക്കൾ: ഷൈനി (നേഴ്‌സ് ഗവ: ആശുപത്രി ദേശമംഗലം), ഗോപാലകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ് തിരുവില്വാമല), സുപ്രിയ സന്തോഷ്.