കൊടകര: മറ്റത്തൂർകുന്ന് പള്ളത്തേരി ശ്രീധരന്റെ ഭാര്യ ഉഷ (56) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നിഷ, ശ്രീഷ. മരുമക്കൾ: ബവിൻ, സുനിൽ കുമാർ.