കയ്പമംഗലം:പെരിഞ്ഞനം ബീച്ച് വാസ്‌കോ സെന്ററിൽ തെരുവത്ത് കൊച്ചയ്യപ്പൻ (81) നിര്യാതനായി.ഭാര്യ: അമ്മു.മക്കൾ: സുനിൽകുമാർ, ശ്രീകല, ഷീന.മരുമക്കൾ: ഉഷാകുമാരി, പ്രവീൺകുമാർ, സുരേന്ദ്രൻ.സംസ്‌കാരം നടത്തി.