കയ്പമംഗലം: കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് വശം താമസിക്കുന്ന ചന്ദ്രപ്പുരക്കൽ മനോഹരൻ (72) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിമേഷ്, റനീഷ്. മരുമക്കൾ: ദിവ്യ, അനീഷ. സംസ്‌കാരം നടത്തി.