ചാവക്കാട്: തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ കറുത്താണ്ടൻ ചീങ്കൻ മകൻ ഗിരീഷ് (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ. ഭാര്യ : ശാലി. മക്കളില്ല.