karthikeyan-

തൃശൂർ : റിട്ട. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ചീഫ് മാനേജർ തൃശൂർ മരുതൂർ കാർത്തികേയൻ (74) മുംബയിൽ നിര്യാതനായി. പരേതരായ പാറയ്ക്കൽ കുമാര മേനോന്റെയും മരുതൂർ സുന്ദരി അമ്മയുടെയും മകനാണ്. ഭാര്യ തൃശൂർ കോമരത്ത് വിജയലക്ഷ്മി മേനോൻ ( റിട്ട. ഉദ്യോഗസ്ഥ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ). മകൾ : സുഗത (ഹിന്ദുസ്ഥാൻ യൂണിലിവർ). സഹോദരങ്ങൾ : മുകുന്ദൻ, ജ്യോതി, ബാലകൃഷ്ണൻ. സംസ്‌കാരം മുംബയിൽ നടത്തി.