omana

കയ്പമംഗലം: എടത്തിരുത്തി ഡിഫന്റർ കോളനിയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന തോട്ടുങ്ങൽ സുഗുണൻ ഭാര്യ ഓമന (56) നിര്യാതയായി. മക്കൾ: സുമോദ് (ബഹറിൻ), പരേതയായ സൂന. മരുമകൻ: രതീഷ്. സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് വീട്ടുവളപ്പിൽ.