
അഭിഭാഷക - പൊതുസേവന രംഗത്തെ തിരക്കിനിടയിലും കൃഷിക്കായി ഷാജി പറമ്പിൽ ധാരാളം സമയം മാറ്റിവയ്ക്കും. മധുരലൂവിക, അഞ്ചുതരം റംബൂട്ടാൻ, മൂന്ന് വ്യത്യസ്ത ഇനങ്ങളിലുള്ള പ്ലാവ്, ഒലിവ് മരം, പ്രത്യേകതരം മരച്ചീനി തുടങ്ങി ഷാജിയുടെ പറമ്പ് ഒരു ഏദൻതോട്ടമാണ്. വീഡിയോ: റാഫി എം. ദേവസി