moideen-kunji

കയ്പമംഗലം: പെരിഞ്ഞനം കപ്പൽ പള്ളിക്ക് കിഴക്ക് വശം ഊക്കൻ വളവിൽ നടുവേലിപ്പീടികയിൽ പരേതനായ മുഹമ്മദ് മകൻ മൊയ്തീൻകുഞ്ഞി (82) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ : അൻസാർ, റജുല, ഷീബ, സജീന, ഷംല. മരുമക്കൾ : സമീറ, ഷംസുദ്ദീൻ, ലത്തീഫ്, നസീർ, ബദറുദ്ദീൻ. കബറടക്കം നടത്തി.