sheena

മാള : വലിയവീട്ടിൽ റഷീദിൻ്റെ ഭാര്യ ഷീന (46) നിര്യാതയായി. റിട്ട . ഡെവലപ്പ്മെൻ്റ് കമ്മിഷണർ നട്ടാശ്ശേരി അറഫയിൽ പി . അബ്ദുൽ റഷീദിൻ്റെ മകളാണ്. മക്കൾ : അക്ഷയ റഷീദ്, ഐശ്വര്യ റഷീദ്, അതുല്യ റഷീദ്. സംസ്കാരം ഇന്ന് രാവിലെ 10ന് മാള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .