
കയ്പമംഗലം: കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് മാതാ അമൃതാനന്ദമയി മഠത്തിന് വടക്കു വശം കണ്ടേങ്ങാട്ടിൽ പരേതനായ കുഞ്ഞിമാമൻ മകൻ രാജേന്ദ്രൻ (73) നിര്യാതനായി. ഭോപാലിലെ റിട്ട. ഇൻകം ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണറാണ്. ഭാര്യ: കാഞ്ചന. മക്കൾ: ഡോ. രഞ്ജിത, രഞ്ജിനി. മരുമകൻ: അംബരീഷ് (ടാറ്റാ കൺസൾട്ടൻസി ബാംഗ്ലൂർ). സംസ്‌കാരം നടത്തി.