മാള: പുത്തൻചിറ തെക്കത്ത്പറമ്പിൽ അബ്ദുവിൻ്റെ മകൻ ഇസ്മായിൽ ( 60 ) നിര്യാതനായി. ഭാര്യ : നദീറ . മകൾ : റൈഹാനത്ത്. മരുമകൻ : അഫ്സൽ .