
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ പുതു വൈവിദ്ധ്യ ഇനം കണ്ടെത്തിയിരിക്കുകയാണ് തൃശൂർ സ്വദേശിയായ വർഗീസ് തരകൻ. കുറുമാൽക്കുന്നിലെ ആയുർ ജാക്ക് ഫാമിൽ ചെന്നാൽ മറ്റൊരിടത്തും കാണാത്ത പലതരം പ്ലാവുകളാണ് കാണാനാവുക.അമ്പതിലധികം ഇനങ്ങളാണ് വർഗീസിന്റെ പ്ലാവിൻ തോട്ടത്തിലുള്ളത്.
വീഡിയോ: റാഫി എം. ദേവസി