ramachandan

കയ്പമംഗലം: വഴിയമ്പലം വൻപറമ്പിൽ പരേതനായ കൃഷ്ണൻ മകൻ രാമചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: പരേതയായ അജിത. മക്കൾ: രഞ്ജീഷ്, രേഷ്മ, രോഷ്‌നി. മരുമക്കൾ: റോഷൻ, പ്രത്യുഷ് . സംസ്‌കാരം നടത്തി.