charamam-syamala
ശ്യാമള

തൃപ്രയാർ: നാട്ടിക വലിയപറമ്പിൽ പരേതനായ രവീന്ദ്രൻ ഭാര്യ ശ്യാമള (72) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ബിനു (ഗൾഫ്), രേണു. മരുമക്കൾ: ചിത്ര, ദിനേശൻ.