 
തൃശൂർ: ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. എടതിരുത്തി പഞ്ചായത്ത് വാർഡ് 05, 12, വള്ളത്തോൾ നഗർ പഞ്ചായത്ത് വാർഡ് 14, കാട്ടകാമ്പാൽ പഞ്ചായത്ത് വാർഡ് 14, ചാഴൂർ പഞ്ചായത്ത് വാർഡ് 15, വേളൂക്കര പഞ്ചായത്ത് വാർഡ് 2, ദേശമംഗലം പഞ്ചായത്ത് വാർഡ് 05, 06, പാഞ്ഞാൾ പഞ്ചായത്ത് വാർഡ് 9, കടപ്പുറം പഞ്ചായത്ത് വാർഡ് 06, 10, പറപ്പൂക്കര പഞ്ചായത്ത് മുഴുവൻ വാർഡുകൾ.
ഒഴിവാക്കിയ പ്രദേശങ്ങൾ
കോലഴി പഞ്ചായത്ത് വാർഡ് 3, കടവല്ലൂർ പഞ്ചായത്ത് വാർഡ് 13, 16, മണലൂർ പഞ്ചായത്ത് വാർഡ് 10, കടപ്പുറം പഞ്ചായത്ത് വാർഡ് 13, അടാട്ട് പഞ്ചായത്ത് വാർഡ് 03, 04, 06, 08, 11, 14, 15, 17, 18.