ജോസ്
മണലൂർ: മഞ്ചാടി വടക്കൂട്ട് ജോസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മണലൂർ സെന്റ് ഇഗ്‌നേഷ്യസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ലിജോ, ജീജോ, സിജോ. മരുമക്കൾ: ഡിഫ്രി, പഞ്ചിമ, ആൻമേരി.
ജോയ് ഡിക്രൂസ്
കാടുകുറ്റി: വെളിപറമ്പിൽ ജോയ് ഡിക്രൂസ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ബോണി, സോണി. മരുമക്കൾ: ഡീന, ലിൻഷ.
ശശിധരൻ
കൊടുങ്ങല്ലൂർ: മേത്തല അരാകുളം വെസ്റ്റിൽ താമസിക്കുന്ന പഴങ്ങാട്ട് മീത്തിൽ ശശിധരൻ (73) നിര്യാതനായി. ഭാര്യ:കുന്നുമ്മക്കാട്ടിൽ ശാരദമ്മ. മക്കളില്ല.