കൊടകര: മറ്റത്തൂർകുന്ന് കാവനാട് തോട്ടത്തിൽ പരേതനായ വേലായുധന്റെ ഭാര്യ കുറുമ്പ(97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ അപ്പു, ചന്ദ്രൻ, രാധ, ഉണ്ണിക്കൃഷ്ണൻ, രാജി, രജനി. മരുമക്കൾ: പരേതനായ കുമാരൻ, മാലതി, രേണുക, ധന്യ, ദാസൻ.