വരന്തരപ്പിള്ളി: തറയിൽ പഴൂക്കാരൻ ജോർജ്ജ്(64) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റോസിലി. മക്കൾ: ജിന്നി, ലാലു, ജിൻസൺ, ജോർജ്ജ്. മരുമക്കൾ: ജോമി, ലാലു.