നോർത്ത് ചാലക്കുടി: ട്രാംവേ റോഡിൽ കളത്തിൽ ബാബു - മേഴ്‌സി ദമ്പതികളുടെ മകൾ മെൽബിൻ (25) ഭർതൃഗൃഹത്തിൽ നിര്യാതയായി. തമ്മനം നിലവേരത്ത് നിഖിലിന്റെ ഭാര്യയാണ്. സംസ്കാരം നടത്തി.